കുപ്പൂത്തിൽ സബാൻ കോട്ടക്കലിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് സബാൻ കോട്ടക്കൽ വിജയക്കൊടി പാറിച്ചു. ഇന്ന് നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ആയിരുന്നു സബാൻ കോട്ടക്കലിന്റെ എതിരാളികൾ. മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച സബാൻ കോട്ടക്കൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

കുപ്പൂത്തിൽ നാളെ ഫ്രണ്ട്സ് മമ്പാടും അൽ മിൻഹാൽ വളാഞ്ചേരിയും തമ്മിലാണ് പോരാട്ടം.