സബാൻ കോട്ടക്കലിന് വൻ വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കലിന് വൻ വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്ന് സബാൻ കോട്ടക്കൽ ലക്കി സോക്കർ കോട്ടപ്പുറത്തെ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സബാൻ കോട്ടക്കൽ ഇന്ന് സ്വന്തമാക്കിയത്.

നാളെ പൂങ്ങോട് സെവൻസിൽ യുണൈറ്റഡ് എഫ് സി നെല്ലുകുത്ത് എ വൈ സി ഉച്ചാരക്കടവിനെ നേരിടും.