ജയം തുടർന്ന് സബാൻ കോട്ടക്കൽ

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ സബാൻ വിജയം തുടരുന്നു. ഇന്ന് പിണങ്ങോട് സെവൻസിൽ നടന്ന മത്സരത്തിൽ ശക്തരായ മെഡിഗാഡ് അരീക്കീടിനെ ആണ് സബാൻ കോട്ടക്കൽ വീഴ്ത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം.

സബാന്റെ ഈ സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണിത്‌. നാളെ പിണങ്ങോട് നടക്കുന്ന മത്സരത്തിൽ എ എഫ് സി അമ്പലവയൽ ലക്കി സോക്കർ ആലുവയെ നേരിടും.

Previous articleമൂന്നിൽ മൂന്ന് ജയം, ഫിഫാ മഞ്ചേരി കുതിക്കുന്നു
Next articleഅവസാന മിനുട്ടിൽ ഫിർമിനോ ഗോൾ, ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ