തെരട്ടമ്മൽ സെവൻസിൽ സബാൻ കോട്ടക്കൽ ഫൈനലിൽ

Newsroom

സബാൻ കോട്ടക്കൽ വീണ്ടും ഒരു സെവൻസ് ടൂർണമെന്റിന്റെ ഫൈനലിൽ. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ സെമി ലീഗ് പോരാട്ടത്തിൽ സമനില നേടിയാണ് സബാം കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. ഇന്ന് മെഡിഗാഡ് അരീക്കോടിനെ ആയിരുന്നു സബാൻ കോട്ടക്കൽ നേരിട്ടത്. മത്സരം 0-0 എന്ന സ്കോറിൽ അവസാനിച്ചു. സബാൻ കോട്ടക്കലിന്റെ എട്ടാമത്തെ ഫൈനലാകും തെരട്ടമ്മൽ സെവൻസിലേത്.

നാളെ തെരട്ടുമ്മൽ സെവൻസിൽ നാളെ മത്സരമില്ല.