ഒരിക്കൽ കൂടെ സബാൻ കോട്ടക്കലിനോട് തോറ്റ് അൽ മിൻഹാൽ

Newsroom

ഒരു തവണ കൂടെ സബാൻ കോട്ടക്കലിന് മുന്നിൽ അൽ മിൻഹാൽ മുട്ടുകുത്തി. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു സബാൻ കോട്ടക്കൽ അൽ മിൻഹാലിനെ തോൽപ്പിച്ചത്. ഏകപക്ഷീയ ഒരു ഗോളിനായിരുന്നു സബാന്റെ വിജയം. സീസണിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് അൽ മിൻഹാൽ സബാനോട് പരാജയപ്പെടുന്നത്.

നാളെ തുവ്വൂർ സെവൻസിൽ അൽ മദീന ഫ്രണ്ട്സ് മമ്പാടിനെ നേരിടും‌