വിജയം തുടർന്ന് സബാൻ കോട്ടക്കൽ

- Advertisement -

സീസണിലെ മികച്ച ഫോൻ സബാൻ കോട്ടക്കൽ തുടരുന്നു. ഇന്നലെ തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലും സബാന് ജയിക്കാനായി. അൽ ശബാബ് തൃപ്പനച്ചിയെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സബാന്റെ വിജയം. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. സബാൻ കോട്ടക്കലിന്റെ തുടർച്ചയായ ആറാം വിജയമായിരുന്നു ഇത്.

ഇന്ന് തെരട്ടുമ്മൽ സെവൻസിൽ ഉഷാ തൃശ്ശൂർ സൂപ്പർ സ്റ്റുഡിയോയെ നേരിടും.

Advertisement