ലിൻഷാ മണ്ണാർക്കാടിനെ സബാൻ കോട്ടക്കൽ തകർത്തെറിഞ്ഞു

ഒതുക്കുങ്ങലിൽ തങ്ങളെ തോൽപ്പിച്ചതിന്റെ കണക്ക് ഇങ്ങ് പെരിന്തൽമണ്ണയും മണ്ണിൽ സബാൻ കോട്ടക്കൾ തീർത്തു. സീസണിൽ സബാൻ ഇതുവരെ ആകെ ലിൻഷാ മണ്ണാർക്കാടിനോട് മാത്രമായിരുന്നു പരാജയപ്പെട്ടത്. ആ പരാജയപ്പെട്ടതിന്റെ കണക്ക് ഇന്ന് പെരിന്തൽമണ്ണയിൽ വൻ വിജയത്തോടെ സബാൻ തീർത്തു.

ഇന്ന് പെരിന്തൽമണ്ണയിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സബാൻ കോട്ടക്ലൽ സ്വന്തമാക്കിയത്. ലിൻഷയ്ക്ക് ഇന്ന് സബാനെതിരെ പൊരുതി നിൽക്കാൻ പോലും കഴിഞ്ഞില്ല. ലിൻഷയുടെ സീസണിലെ മൂന്നാം പരാജയമാണിത്. നാളെ പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോയെ നേരിടും

Previous articleഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചർച്ചിൽ ബ്രദേഴ്സ് ഐലീഗിൽ ഒന്നാമത്
Next articleഏകപക്ഷീയ വിജയത്തോടെ റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാമത്