പെരിന്തൽമണ്ണയിലും അൽ മദീനക്ക് വിജയം

Newsroom

Al Madeena Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

അൽ മദീന ചെർപ്പുളശ്ശേരി വിജയം തുടരുന്നു. ഇന്ന് പെരിന്തൽമണ്ണ സെവൻസ അൽ മദീന കെ എഫ് സി കാളികാവിനെ തോൽപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് അൽ മദീന കാളികാവിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ അൽ മദീന ജയിച്ചു. ഈ സീസണിൽ ഇതുവരെ ആറു മത്സരങ്ങൾ കളിച്ച അൽ മദീന ചെർപ്പുളശ്ശേരി ആകെ ഒരു മത്സരം മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.

റോയൽ ട്രാവൽസ് കോഴിക്കോടും സബാൻ കോട്ടക്കലും ആണ് നാളെ പെരിന്തൽമണ്ണയിൽ ഏറ്റുമുട്ടുന്നത്.