പൂങ്ങോട് സെവൻസിൽ എട്ടു ഗോൾ ത്രില്ലർ

Newsroom

Sevens Royal
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിന് വിജയം. ഇന്ന് കെ ആർ എസ് കോഴിക്കോടും സോക്കർ ഷൊർണ്ണൂരും തമ്മിൽ നടന്ന മത്സരത്തിൽ എട്ടു ഗോളുകൾ ആണ് പിറന്നത്. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 4-4 എന്ന നിലയിൽ പിരിഞ്ഞു. പിന്നീട് പെനാൾട്ടിയിൽ കെ ആർ എസ് കോഴിക്കോട് വിജയം കണ്ടു. പൂങ്ങോട് ടൂർണമെന്റിൽ കഴിഞ്ഞ റൗണ്ടിൽ കെ ആർ എസ് കോഴിക്കോട് ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ചിരുന്നു.

നാളെ പൂങ്ങോട് സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.