പാണ്ടിക്കാട് ഇന്ന് സെമി ഫൈനൽ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. ഒറ്റപ്പാലം, സുൽത്താൻ ബത്തേരി, പെരുമ്പാവൂർ, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. പാണ്ടിക്കാടിൽ ഇന്ന് സെമി പോരാട്ടമാണ് നടക്കുന്നത്. അവിടെ സെമിയിൽ ബെയ്സ് പെരുമ്പാവൂരും അൽ ശബാബ് തൃപ്പനച്ചിയുമാണ് നേർക്കുനേർ വരുന്നത്.

ഫിക്സ്ചറുകൾ;

ഒറ്റപ്പാലം;
ഉഷാ തൃശ്ശൂർ vs ഫിറ്റ്വെൽ കോഴിക്കോട്

പെരുമ്പാവൂർ;
ജിംഖാന തൃശ്ശൂർ vs സബാൻ കോട്ടക്ലൽ

സുൽത്താൻബത്തേരി;
സൂപ്പർ സ്റ്റുഡിയോ vs എ എഫ് സി അമ്പലവയൽ

വളാഞ്ചേരി;
മത്സരമില്ല

പാണ്ടിക്കാട്;
ബെയ്സ് പെരുമ്പാവൂർ vs അൽ ശബാബ്

Advertisement