ഒളവണ്ണ സെമിയിൽ ഫിഫാ മഞ്ചേരി ഇന്ന് സൂപ്പർ സ്റ്റുഡിയോക്ക് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് 6 മത്സരങ്ങൾ നടക്കും. ഇന്ന് ഒളവണ്ണയിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഒളവണ്ണ സെവൻസിന്റെ സെമിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മഞ്ചേരിയെ നേരിടും. ഇന്നലെ വണ്ടൂർ സെമിയിൽ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ഫിഫ ഇന്ന് ഇറങ്ങുന്നത്. സീസണിൽ ഇതിനു മുമ്പ് രണ്ട് തവണ ഫിഫാ മഞ്ചേരിയും സൂപ്പറും ഏറ്റുമുട്ടിയിട്ടുണ്ട്. ഒരു മത്സരം ഫിഫാ മഞ്ചേരി വിജയിച്ചപ്പോൾ ഒരു മത്സരം സമനില ആവുകയായിരുന്നു.

ഇന്നത്തെ ഫിക്സ്ചറുകൾ;

തെരട്ടമ്മൽ;
ലക്കി സോക്കർ vs ബി എഫ് സി പാണ്ടിക്കാട്

തളിപ്പറമ്പ്:
അൽ ശബാബ് vs കെ എഫ് സി കാളികാവ്

പാലത്തിംഗൽ:
ലിൻഷ മണ്ണാർക്കാട് vs കെ ആർ എസ് കോഴിക്കോട്

തലശ്ശേരി:
ഉഷാ തൃശ്ശൂർ vs ഫിഫാ മഞ്ചേരി

ഇരിക്കൂർ:

മത്സരമില്ല

കൊപ്പം:
എഫ് സി തൃക്കരിപ്പൂർ vs സബാൻ കോട്ടക്കൽ

താമരശ്ശേരി:
മത്സരമില്ല

മണ്ണാർക്കാട്:
മത്സരമില്ല

മൊറയൂർ:
മത്സരമില്ല

ഒളവണ്ണ:
സൂപ്പർ സ്റ്റുഡിയോ vs ഫിഫാ മഞ്ചേരി

Advertisement