ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിന് ജയം. സോക്കർ ഷൊർണ്ണൂരിനെ നേരിട്ട മെഡിഗാഡ് അരീക്കോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. കളിയിൽ അവസാന പത്ത് മിനുട്ട് വരെ മെഡിഗാഡ് അരീക്കോട് പിറകിലായിരുന്നു. പിന്നീടായിരുന്നു മെഡിഗാഡിന്റെ തിരിച്ചടിയും വിജയവും. നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല