എടക്കരയിൽ മെഡിഗാഡ് പുറത്ത്, എ വൈ സിക്ക് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എടക്കര അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് മുന്നോട്ട്. ഇന്ന് എടക്കരയിൽ മെഡിഗാഡ് അരീക്കോടിനെ ആണ് എ വൈ സി പരാജപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ വൈ സിയുടെ വിജയം. നാളെ എടക്കര സെവൻസിൽ ഇന്ന് വിജയിച്ച എ വൈ സി ജിംഖാന തൃശ്ശൂരിനെ നേരിടും.