മങ്കട ഫിഫാ മഞ്ചേരിക്ക് ജയം

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം രാത്രിയിലെ മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളികൾക്കായിരുന്നു ഫിഫ ജയിച്ചത്. സീസണിൽ അവസാന ആഴ്ചകളായി താളം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയായിരുന്ന ഫിഫാ മഞ്ചേരിക്ക് ഈ ജയം ആശ്വാസം നൽകും.

ഇന്ന് മങ്കട സെവൻസിൽ സ്കൈ ബ്ലൂ എടപ്പാൾ ലിൻഷ മണ്ണാർക്കാടിനെ നേരിടും.

Advertisement