പാണ്ടിക്കാട് സെവൻസിൽ ലിൻഷ മണ്ണാർക്കാട് മുന്നോട്ട്

- Advertisement -

പാണ്ടിക്കാടിൽ ലിൻഷാ മണ്ണാർക്കാട് അടുത്ത റൗണ്ടിലേക്ക്‌. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ മികച്ച വിജയം തന്നെ ലിൻഷ മെഡിക്കൽസ് സ്വന്തമാക്കി. എഫ് സി പെരിന്തൽമണ്ണ ആയിരുന്നു ലിൻഷയുടെ എതിരാളികൾ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. നാളെ പാണ്ടിക്കാട് സെവൻസിൽ സബാൻ കോട്ടക്കൽ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

Advertisement