ലിൻഷയെ ഞെട്ടിച്ച് കെ ആർ എസ് കോഴിക്കോട്

മികച്ച ഫോമിൽ ഉണ്ടായിരുന്ന ലിൻഷ മണ്ണാർക്കാടിന് ഞെട്ടിക്കുന്ന തോൽവി. പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് ആണ് ലിൻഷയെ തോൽപ്പിച്ചത്. വാശിയേറിയ പോരിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ വിജയം. ഇതിനു മുമ്പ് സീസണിൽ ഏറ്റുമുട്ടിയപ്പോഴും കെ ആർ എസ് കോഴിക്കോട് ലിൻഷയെ തോൽപ്പിച്ചിരുന്നു.

നാളെ പാലത്തിങ്ങലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എഫ് സി കൊണ്ടോട്ടിയെ നേരിടും.

Previous articleഅഫ്ഗാന്‍ താരത്തിനെ സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്
Next articleടി20യില്‍ പൊരുതി വീണ് പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയ്ക്ക് 6 റണ്‍സ് ജയം