സെമി ലീഗിൽ എ വൈ സി ഗോൾവല നിറച്ച് ലിൻഷാ മണ്ണാർക്കാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ സെമി ലീഗിലെ മത്സരത്തിൽ ലിൻഷക്ക് തകർപ്പൻ ജയം. ഇന്ന് എ വൈ സിയെ നേരിട്ട ലിൻഷ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു വിജയിച്ചത്. സെമി ലീഗിലെ രണ്ട് മത്സരം കഴിഞ്ഞപ്പോൾ ലിൻഷയ്ക്ക് ഇതോടെ 4 പോയന്റായി. ഇന്ന് കൂടെ തോറ്റതോടെ എ വൈ സി ഫൈനലിൽ എത്താവില്ല എന്ന് ഉറപ്പായ്. കളിച്ച രണ്ടിലും എ വൈ സി തോറ്റിരുന്നു. സബാൻ നേരത്തെ ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. ഇനി ഫിഫാ മഞ്ചേരിയും എ വൈ സിക്കും ആണ് ഫൈനലിലേക്ക് കയറാം സാധ്യതയുള്ളത്.
നാളെ എടത്തനാട്ടുകര സെവൻസിൽ മത്സരമില്ല.

സെമി ലീഗ് ഇപ്പോൾ:

Saban – 2played 2W 6point
Linsha – 2Played 1W 1D 4point
Fifa – 2played 1D 1L 1point
AYC – 2Played 2L 0-point

ബാക്കിയുള്ള മത്സരങ്ങൾ

Linsha vs Saban
Fifa vs AYC