കുപ്പൂത്ത് സെമിയിൽ ഫിഫാ മഞ്ചേരിയും സബാനും നേർക്കുനേർ

- Advertisement -

സെവൻസിൽ ഇന്ന് ആറ് മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് കുപ്പൂത്ത് സെവൻസിലാണ്. ഇന്ന് കുപ്പൂത്ത് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലുമാണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ സബാം കോട്ടക്കൽ 4-2 എന്ന സ്കോറിന് ഫിഫയെ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ചാൽ മാത്രമേ ഫിഫയ്ക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.

ഫിക്സ്ചറുകൾ;

പാണ്ടിക്കാട്;
മെഡിഗാഡ് അരീക്കീട് vs സ്കൈബ്ലൂ എടപ്പാൾ

വളാഞ്ചേരി;
ഫ്രണ്ട്സ് മമ്പാട് vs സോക്കർ ഷൊർണ്ണൂർ

മുണ്ടൂർ;
സൂപ്പർ സ്റ്റുഡിയോ vs അൽ മദീന

കൊണ്ടോട്ടി;
റോയൽ ട്രാവൽസ് കോഴിക്കോട് vs ജിംഖാന തൃശ്ശൂർ

ഇരിക്കൂർ:
ഫിറ്റുവെൽ കോഴിക്കോട് vs ലിൻഷ മണ്ണാർക്കാട്

തുവ്വൂർ;
മത്സരമില്ല

കുപ്പൂത്ത്;
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ

നിലമ്പൂർ;
മത്സരമില്ല

Advertisement