മഞ്ചേരിയിലും ജയം തുടർന്ന് കെ ആർ എസ് കോഴിക്കോട്. ഇന്നലെ മഞ്ചേരി സെവൻസിൽ അൽ മിൻഹാക് വളാഞ്ചേരിയെ ആൺ കെ ആർ എസ്് പരാജയപ്പെടുത്തിയത്. ആവേശ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കെ ആർ എസ് വിജയിച്ചത്. കഴിഞ്ഞ ദിവസം ഒതുക്കുങ്ങലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കെ അർ എസ് ഫൈനലിൽ എത്തിയിരുന്നു. മിൻഹാലിനെതിരായ വിജയത്തോടെ മഞ്ചേരിയിൽ കെ ആർ എസ് ക്വർട്ടറിൽ എത്തി.
ഇന്ന് മഞ്ചേരി സെവൻസിൽ അൽ ശബാബ് ജവഹർ മാവൂരിനെ നേരിടും.













