സോക്കർ ഷൊർണ്ണൂരിന് വീണ്ടും തോൽവി, കെ എഫ് സിക്ക് ജയം

സോക്കർ ഷൊർണ്ണൂർ ഈ സീസണിലെ തങ്ങളുടെ മോശം ഫോം തുടരുന്നു. ഇന്നലെ പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിലാണ് സോക്കർ ഷൊർണ്ണൂർ തങ്ങളുടെ പതിവ് മോശം ഫോമിലേക്ക് വീണ്ടും പോയത്. കെ എഫ് സി കാളികാവ് ആയിരുന്നു ഷൊർണ്ണൂരിന്റെ എതിരാളികൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കെ എഫ് സി മത്സരം വിജയിച്ചു. സീസണിൽ അകെ ഒരു വിജയം മാത്രമുള്ള സോക്കർ ഷൊർണ്ണൂരിന് ഇത് തുടർച്ചയായ പരാജയമാണ്‌

ഇന്ന് വെള്ളമുണ്ടയിൽ ബി എഫ് സി പാണ്ടിക്കാടും കെ ആർ എസ് കോഴിക്കോടും തമ്മിൽ ഏറ്റു മുട്ടും.

Previous articleനാട്ടില്‍ തന്നെ കളിക്കുവാന്‍ തീരുമാനിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഇത്തവണത്തെ ഹോം മത്സരങ്ങളെല്ലാം മൊഹാലിയില്‍
Next articleമഞ്ചേരിയിൽ കെ ആർ എസ് കോഴിക്കോട് ഫൈനലിൽ