കർക്കിടാംകുന്നിൽ ജയവുമായി ശാസ്താ തൃശ്ശൂർ

- Advertisement -

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലെ രണ്ടാം രാത്രി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് വിജയം. ഇന്ന് എഫ് സി പെരിന്തൽമണ്ണയെ ആണ് ശാസ്താ തൃശ്ശൂർ പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ശാസ്തയുടെ വിജയം. ഈ സീസണിൽ കാര്യമായി മികച്ച പ്രകടനങ്ങൾ നടത്താത്ത ടീമുകളാണ് ശാസ്തയും പെരിന്തൽമണ്ണയും. നാളെ കർക്കിടാംകുന്നിൽ കെ എഫ് സി കാാളികാവ് സോക്കർ ഷൊർണ്ണൂരിനെ നേരിടും.

Advertisement