സെവൻസിൽ ഇന്ന് രണ്ട് പുതിയ ടൂർണമെന്റുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 10 മത്സരങ്ങൾ നടക്കും. ഇന്ന് രണ്ട് പുതിയ ടൂർണമെന്റുകൾക്കും തുടക്കമാകും. തളിപ്പറമ്പ് കരീബിയൻസ് ടൂർണമെന്റിനും തെരട്ടമ്മൽ സെവൻസിനുമാണ് ഇന്ന് ആദ്യ വിസിൽ മുഴങ്ങുന്നത്. കരീബിയൻസിൽ ആദ്യ മത്സരത്തിൽ ഫ്രണ്ട്സ് മമ്പാട് ഷൂട്ടേഴ്സ് പടന്നയെ നേരിടും. തെരട്ടമ്മൽ സെവൻസി സബാൻ കോട്ടക്കൽ അൽമിൻഹാൽ വളാഞ്ചേരിയേയും നേരിടും.

ഇന്നത്തെ ഫിക്സ്ചറുകൾ;

തെരട്ടമ്മൽ;
സബാൻ കോട്ടക്കൽ vs അൽ മിൻഹാൽ

തളിപ്പറമ്പ്:
ഷൂട്ടേഴ്സ് പടന്ന vs ഫ്രണ്ട്സ് മമ്പാട്

പാലത്തിംഗൽ:
സൂപ്പർ സ്റ്റുഡിയോ vs ഹണ്ടേഴ്സ് കൂത്തുപറമ്പ്

തലശ്ശേരി:
എഫ് സി കൊണ്ടോട്ടി vs എഫ് സി പെരിന്തൽമണ്ണ
അഭിലാഷ് കുപ്പൂത്ത് vs ടോപ്പ് മോസ്റ്റ് തലശ്ശേരി

ഇരിക്കൂർ:

ജവഹർ മാവൂർ vs എഫ് സി തൃക്കരിപ്പൂർ

ബേക്കൽ :
സബാൻ കോട്ടക്കൽ vs എഫ് സി തൃക്കരിപ്പൂർ

കൊപ്പം:
മത്സരമില്ല

താമരശ്ശേരി:
ലക്കി സോക്കർ ആലുവ vs അൽ മദീന ചെർപ്പുളശ്ശേരി

വണ്ടൂർ:
സ്കൈ ബ്ലൂ vs ഉഷാ തൃശ്ശൂർ

മണ്ണാർക്കാട്:
എ വൈ സി vs ഫിഫാ മഞ്ചേരി

മൊറയൂർ:
മത്സരമില്ല

മങ്കട:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല