സെവൻസിൽ ഇന്ന്

- Advertisement -

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. ഇന്ന് മലപ്പുറം ജില്ലയിൽ ഒരു പുതിയ ടൂർണമെന്റിന് കൂടെ തുടക്കമാകും. പാലത്തിങൽ സെവൻസിനാണ് ഇന്ന് ആദ്യ വിസിൽ മുഴങ്ങുന്നത്. പാലത്തിങ്ങലിൽ ആദ്യ മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി ടൗൺ ടീം അരീക്കോടിനെ നേരിടും.

ഇന്നത്തെ ഫിക്സ്ചറുകൾ;

പാലത്തിംഗൽ:

അൽ മിൻഹാൽ vs ടൗൺ ടീം അരീക്കോട്

തലശ്ശേരി:
ലക്കി സോക്കർ vs ഹണ്ടേഴ്സ് കൂത്തുപറമ്പ്
എ എഫ് സി വയനാട് vs ഫിഫാ മഞ്ചേരി

ഇരിക്കൂർ:

അഭിലാഷ് കുപ്പൂത്ത് vs റോയൽ ട്രാവൽസ് കോഴിക്കോട്

ബേക്കൽ :
ഷൂട്ടേഴ്സ് പടന്ന vs എം ആർ സി എഡാറ്റുമ്മൽ

കൊപ്പം:
മത്സരമില്ല

താമരശ്ശേരി:
കെ ആർ എസ് vs എഫ് സി തൃക്കരിപ്പൂർ

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
ലിൻഷ vs ഉഷ തൃശ്ശൂർ

മൊറയൂർ:
മത്സരമില്ല

മങ്കട:
ഫിഫാ മഞ്ചേരി vs സബാൻ കോട്ടക്കൽ

ഒളവണ്ണ:
മത്സരമില്ല

Advertisement