മമ്പാടിൽ ആദ്യ ജയം ഫ്രണ്ട്സ് മമ്പാടിന് തന്നെ

Newsroom

മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന ആദ്യ പോരാട്ടത്തിൽ ആതിഥേയർക്ക് തന്നെ വിജയം. ഇന്നലെ എഫ് സി കൊണ്ടോട്ടിയെ നേരിട്ട ഫ്രണ്ട്സ് മമ്പാട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്‌. മമ്പാടിന്റെ സീസണിലെ ആദ്യ ജയമാണിത്. എഫ് സി കൊണ്ടോട്ടിയുടെ ആദ്യ പരാജയവുമാണിത്.

ഇന്ന് മമ്പാടിൽ നടക്കുന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ ടൗൺ ടീം അരീക്കോടിനെ നേരിടും