മണ്ണാർക്കാട് സെമിയിൽ ഫിഫാ മഞ്ചേരി ഇന്ന് ഉഷാ തൃശ്ശൂരിന് എതിരെ

സെവൻസിൽ ഇന്ന് 5 മത്സരങ്ങൾ നടക്കും. ഇന്ന് മണ്ണാർക്കാടിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. മണ്ണാർക്കാട് സെവൻസിന്റെ സെമിയിൽ ഇന്ന് ഉഷാ തൃശ്ശൂർ ഫിഫാ മഞ്ചേരിയെ നേരിടും. ഇന്നലെ തലശ്ശേരി സെമിയിൽ കണ്ട പോരാട്ടത്തിന്റെ തനിയാവർത്തനം ആണിത്. തലശ്ശേരിയിലെ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. അതിനുള്ള കണക്ക് ഉഷ വീട്ടുമോ അതോ ഫിഫ വിജയം തുടരുമോ എന്നത് കാത്തിരുന്ന് കാണണം.

ഇന്നത്തെ ഫിക്സ്ചറുകൾ;

തെരട്ടമ്മൽ;
ടൗൺ ടീം അരീക്കോട് vs ഹണ്ടേഴ്സ് കൂത്തുപറമ്പ്

തളിപ്പറമ്പ്:
എഫ് സി തൃക്കരിപ്പൂർ vs എഫ് സി ഇരിട്ടി

പാലത്തിംഗൽ:
സൂപ്പർ സ്റ്റുഡിയോ vs എഫ് സി കൊണ്ടോട്ടി

തലശ്ശേരി:
സ്കൈ ബ്ലൂ vs ഷൂട്ടേഴ്സ് പടന്ന

ഇരിക്കൂർ:

മത്സരമില്ല

കൊപ്പം:
മത്സരമില്ല

താമരശ്ശേരി:
മത്സരമില്ല

മണ്ണാർക്കാട്:
ഉഷ തൃശ്ശൂർ vs ഫിഫാ മഞ്ചേരി

മൊറയൂർ:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല

Previous articleഗുപ്ടിലിനു അഞ്ചാം ഏകദിനം നഷ്ടം, പരിശീലനത്തിനിടെ പരിക്ക്
Next articleടി20 പരമ്പരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇല്ല, പകരക്കാരനെ വിളിച്ച് ദക്ഷിണാഫ്രിക്ക