മൊറയൂരിൽ ഫിഫ മഞ്ചേരിക്ക് സമനില

Newsroom

ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇന്ന് കരുത്തരായ ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും തമ്മിലായിരുന്നു മത്സരം. കളി ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. മത്സരം മറ്റൊരു ദിവസം വീണ്ടും നടക്കും. ഫിഫാ മഞ്ചേരിയുടെ ഈ സീസണിലെ അഞ്ചാം സമനിലയാണിത്.

നാളെ മൊറയൂറിൽ എഫ് സി പെരിന്തൽമണ്ണയെ എ വൈ സി ഉച്ചാരക്കടവ് നേരിടും.