തുവ്വൂരിൽ വിജയം തുടർന്ന് ഫിഫാ മഞ്ചേരി

- Advertisement -

ഫിഫാ മഞ്ചേരിക്ക് തുടർച്ചയായ ജയം. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ ഗ്രൗണ്ടിലാണ് ഫിഫാ മഞ്ചേരി ജയിച്ച് കയറിയത്. ഇന്ന് ജയ തൃശ്ശൂരിനെ നേരിട്ട ഫിഫാ മഞ്ചേരി തകർപ്പൻ വിജയം തന്നെ സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായുരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. തുവ്വൂരിലെ ആദ്യ മത്സരത്തിൽ ബി എഫ് സി പാണ്ടിക്കാടിനെ ഫിഫാ മഞ്ചേരി തോൽപ്പിച്ചിരുന്നു.

നാളെ തുവ്വൂരിൽ മത്സരമില്ല.

Advertisement