ഫിഫയ്ക്ക് സീസണിലെ ഒമ്പതാം സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സമനിലകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് തന്നെ ഫിഫാ മഞ്ചേരി ഈ സീസണിൽ ഇടും. ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരി വീണ്ടും സമനിലയിൽ കളി അവസാനിപ്പിച്ചു. ഇന്ന് ജിംഖാന തൃശ്ശൂരിനെ ആയിരുന്നു ഫിഫാ മഞ്ചേരി നേരിട്ടത്. കളി നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ അവസാനിച്ചു. മത്സരം മറ്റൊരു ദിവസം നടത്താൻ കമ്മിറ്റി തീരുമാനിച്ചു. സീസണിൽ ഇത് ഒമ്പതാം തവണയാണ് ഫിഫയുടെ മത്സരം സമനിലയിൽ ആവുന്നത്.

നാളെ മൊറയൂറിൽ മത്സരമില്ല.