എഫ് സി കൊണ്ടോട്ടിയെ തോൽപ്പിച്ച് അൽ മിൻഹാൽ മുന്നേറ്റം

- Advertisement -

കാടപ്പടി അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി മുന്നേറുന്നു. ഇന്നലെ കാടപ്പടിയിൽ എഫ് സി കൊണ്ടോട്ടിയെ ആണ് അൽ മിൻഹാൽ പരാജയപ്പെടുത്തിയത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. ഇന്ന് കടപ്പാടി സെവൻസിൽ കെ എഫ് സി കാളികാവ് ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും.

Advertisement