എടത്തനാട്ടുകരയിൽ അൽ മദീന ചെർപ്പുളശ്ശേരി സെമി ഫൈനലിൽ

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് സെവൻസിൽ വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് എടത്തനാട്ടുകരയിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ സോക്കർ ഷൊർണ്ണൂരിനെ തോല്പ്പിച്ചാണ് അൽ മദീന ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മദീനയുടെ ഇന്നത്തെ വിജയം. സീസണിലെ ആദ്യ കിരീടം എടത്തനാട്ടുകരയിൽ എങ്കിലും നേടാം എന്ന പ്രതീക്ഷയിലാണ് അൽ മദീന ഇപ്പോൾ.

നാളെ എടത്തനാട്ടുകരയിൽ മത്സരമില്ല.

Advertisement