പെരുവള്ളൂരിൽ ഇന്ന് ഫിഫ മഞ്ചേരി ടൗൺ ടീം അരീക്കോടിന് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. എടക്കര സെവൻസിൽ ആണ് ഇന്ന് ആവേശകരമായ മത്സരം നടക്കുന്നത്. അവിടെ ഇന്ന് ഫിഫാ മഞ്ചേരിയും ടൗൺ ടീം അരീക്കോടും തമ്മിൽ ഏറ്റുമുട്ടും. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് ടൗൺ ടീം അരീക്കോട്. ഫിഫ ആകട്ടെ അടുത്ത കലാത്തായി സ്ഥിരതയില്ലാത്ത പ്രകടനങ്ങളുമാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

കടലുണ്ടി;
ഉഷാ തൃശ്ശൂർ vs ഫാൽകോൺ അതാണിക്കൽ

പെരുവള്ളൂർ;
മത്സരമില്ല

എടക്കര;
ഫിഫാ മഞ്ചേരി vs ടൗൺ ടീം അരീക്കോട്

കർക്കിടാംകുന്ന്;
ലിൻഷ മണ്ണാർക്കാട് vs സ്കൈ ബ്ലൂ

Advertisement