തളിപ്പറമ്പിൽ ഇന്ന് ഫിഫാ മഞ്ചേരി ജവഹർ മാവൂർ പോര്

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. ഇന്ന് തളിപ്പറമ്പ് കരീബിയൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കരീബിയൻസ് സെവൻസിൽ ഇന്ന് ജവഹർ മാവൂർ ഫിഫാ മഞ്ചേരിയെ നേരിടും. ഇന്നലെ ഒളവണ്ണ ഫൈനലിൽ കണ്ട പോരാട്ടത്തിന്റെ തനിയാവർത്തനം ആണിത്. ഒളവണ്ണ ഫൈനലിൽ ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. അതിനുള്ള കണക്ക് ജവഹർ വീട്ടുമോ അതോ ഫിഫ വിജയം തുടരുമോ എന്നത് കാത്തിരുന്ന് കാണണം.

ഇന്നത്തെ ഫിക്സ്ചറുകൾ;

തെരട്ടമ്മൽ;
സൂപ്പർ സ്റ്റുഡിയോ vs ഉഷാ തൃശ്ശൂർ

തളിപ്പറമ്പ്:
ഫിഫാ മഞ്ചേരി vs ജവഹർ മാവൂർ

തുവ്വൂർ:
സ്കൈ ബ്ലൂ vs അൽ മിൻഹാൽ

പാലത്തിംഗൽ:
മത്സരമില്ല

കൊരങ്ങാട്:

മത്സരമില്ല

മൊറയൂർ:
മത്സരമില്ല

കൊപ്പം:
മത്സരമില്ല

Advertisement