ഇന്ന് ബേക്കലിൽ റോയൽ ട്രാവൽസ് കോഴിക്കോടും അൽ മദീനയും നേർക്കുനേർ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്ന ബേക്കൽ അഖിലേന്ത്യാ സെവൻസിലാണ്. അവിടെ സെവൻസിലെ കരുത്തരായ അൽ മദീന ചെർപ്പുളശ്ശേരിയും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലാണ് പോരാട്ടം. അവസാന രണ്ട് ദിവസങ്ങളിൽ രണ്ട് കിരീടം നേടി ഗംഭീര ഫോമിലാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഇപ്പോൾ ഉള്ളത്.

ഫിക്സ്ചറുകൾ;

നിലമ്പൂർ;
സബാൻ കോട്ടക്കൽ vs എഫ് സി കൊണ്ടോട്ടി

കാടപ്പടി
അൽ ശബാബ് vs സ്കൈ ബ്ലൂ

കൊടുവള്ളി;
മത്സരമില്ല

ബേകൽ;
അൽ മദീന vs റോയൽ ട്രാവൽസ് കോഴിക്കോട്

എടത്തനാട്ടുകാര;
സോക്കർ ഷൊർണ്ണൂർ vs ഫ്രണ്ട്സ് മമ്പാട്

വെള്ളമുണ്ട;
ഫിറ്റ്വെൽ കോഴിക്കോട് vs ബെയ്സ് പെരുമ്പാവൂർ

Advertisement