പെരിന്തൽമണ്ണയിൽ എ വൈ സിക്ക് വിജയം

എ വൈ സി ഉച്ചാരക്കടവ് വിജയവഴിയിൽ എത്തി. ഇന്ന് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലാണ് എ വൈ സി ഉച്ചാരക്കടവ് വിജയിച്ചത്. സോക്കർ ഷൊർണ്ണൂരിനെ നേരിട്ട എ വൈ സി ഉച്ചാരക്കടവ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്‌. എ വൈ സിയുടെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്‌

നാളെ പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജിംഖാന തൃശ്ശൂരിനെ നേരിടും.

Previous articleവെള്ളമുണ്ടയിൽ കെ എഫ് സി കാളികാവിന് ജയം
Next articleആഞ്ചലോട്ടിക്ക് ആദ്യ പരാജയം സമ്മാനിച്ച് പെപ് ഗ്വാർഡിയോള