കോമിക്ക് ബുക്ക് സീരിസുമായി ക്രിസ്റ്റിയാനോ റൊണാൾഡോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കോമിക്ക് ബുക്ക് സീരിസ് പുറത്തിറക്കുന്നു. സ്‌ട്രൈക്കർ ഫോഴ്സ് 7 എന്ന പേരിൽ ഒരു കോമിക്ക് സീരിസ് ആണ് റൊണാൾഡോ പുറത്തിറക്കുന്നത്. സീരിസ് പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ ഇതിന്റെ ട്രെയിലറും റൊണാൾഡോ പുറത്ത് വിട്ടു.

ഏലിയൻസുമായി പോരാടുന്ന സൂപ്പർ ഹീറോ ആയാണ് റൊണാൾഡോ ഈ സീരിസിൽ പ്രത്യക്ഷപ്പെടുക. ഒരു വാച്ചിന്റെ സഹായത്തോടെ ഫുട്ബോൾ താരത്തിൽ നിന്നും സൂപ്പർ ഹീറോ ആകാൻ സാധിക്കുന്ന സൂപ്പർ പവറാണ് കോമിക്ക് സീരിസിൽ റൊണാൾഡോയ്ക്കുള്ളത്.