റോമയുടെ പുതിയ തേർഡ് ജേഴ്സി എത്തി

Picsart 11 17 03.32.43

ഇറ്റാലിയൻ ക്ലബായ റോമ അവരുടെ ഈ സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. മികച്ച ഡിസൈനിൽ ഉള്ള ജേഴ്സിക്ക് നല്ല സ്വീകരണമാണ്. മഞ്ഞയും നീലയും നിറത്തിലുള്ള ഡിസൈനാണ് ജേഴ്സിക്ക് ഉള്ളറ്റ്ജ്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് റോമയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. സീസണിലെ അടുത്ത മത്സരം മുതൽ ഈ ജേഴ്സി റോമ അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്. 20211117 152946

20211117 152930

20211117 152752

20211117 152745

20211117 151959

20211117 152010

Previous articleമോഡ്രിച് റയൽ മാഡ്രിഡിൽ തുടരാൻ വേണ്ടി വേതനം കുറയ്ക്കും
Next articleഐ ലീഗ് ഡിസംബർ അവസാനം മുതൽ