മാർക്കോ പിയാക്ക യുവന്റസിൽ കരാർ പുതുക്കി

TURIN, ITALY - FEBRUARY 17: Marko Pjaca of Juventus in action during the Serie A match between Juventus FC and US Citta di Palermo at Juventus Stadium on February 17, 2017 in Turin, Italy. (Photo by Tullio M. Puglia/Getty Images)
- Advertisement -

യുവന്റസിന്റെ യുവ വിങ്ങറായ മാർക്കോ പിയാക്ക ക്ലബിൽ കരാർ പുതുക്കി. 2023വരെയുള്ള പുതിയ കരാറിലാണ് താരം ഒപ്പുവെച്ചത്. ഇപ്പോൾ ബെൽജിയൻ ക്ലബായ ആൻഡെർലെചിൽ ലോണിൽ കളിക്കുകയാണ് പിയാക്ക. ആറു മാസമായി ബെൽജിയത്തിലാണ് താരം കളിക്കുന്നത്. ലോണിൽ പോകുന്നതിന് മുമ്പ് തന്നെ പിയാക്ക പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു.

2016 മുതൽ പിയാക യുവന്റസിൽ ഉണ്ടായിരുന്നു എങ്കിലും എല്ലാ വർഷവും ലോണിൽ പോവുകയാണ് താരം ചെയ്തിട്ടുള്ളത്. 24 കാരനായ ക്രൊയേഷ്യൻ താരത്തിന് ഇതുവരെ ആകെ 15 മത്സരങ്ങൾ മാത്രമെ യുവന്റസിനായി കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

Advertisement