പുതിയ സി.ഇ.ഒ യെ നിയമിച്ച് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ. യുവന്റസിന്റെ മുൻ സി.ഇ.ഒ ഗെയ്സപ്പെ മാറോട്ടയെയാണ് ഇന്റർ മിലാൻ നിയമിച്ചത്. 2010 മുതൽ യുവന്റസ് സി.ഇ.ഒ ആയിരുന്നു മാറോട്ട.
#Marotta: "Da oggi farò parte della grande Inter, per me è motivo di grande orgoglio" #FCIM pic.twitter.com/6zexEy62aC
— Inter (@Inter) December 13, 2018
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







