ഖെദിരയും കോസ്റ്റയും ഇല്ല, ആക്രമണം നയിക്കാൻ ഡിബാലയും റൊണാൾഡോയും, യുവന്റസ് സ്‌ക്വാഡ് അറിയാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ പത്താം വിജയമുറപ്പിക്കാൻ യുവന്റസ് ഇന്നിറങ്ങുന്നു. സീരി എ യിൽ കരുത്തരായ ഉദിനെസാണ് യുവന്റസിന്റെ എതിരാളികൾ. റൊണാൾഡോ, ഡിബാല, മൻസുകിച് ത്രയമായിരിക്കും യുവന്റസിന്റെ ആക്രമണം നയിക്കുക.

പരിക്കേറ്റ സമി ഖേദിരയും പരിക്കും വിലക്കുമുള്ള ഡഗ്ലസ് കോസ്റ്റയും ഇന്ന് കളത്തിൽ ഇറങ്ങില്ല. റുഗാനിയും പരിക്കിന്റെ പിടിയിലാണ്. ഈ സീസണിലെ ആദ്യ മത്സരത്തിനായി മാറ്റിയ ഡി സ്‌സിഗ്ലിയോ ഇന്നിറങ്ങും.

സ്‌ക്വാഡ്:

Szczesny, Perin, Pinsoglio, De Sciglio, Chiellini, Benatia, Alex Sandro, Barzagli, Bonucci, Cancelo, Pjanic, Matuidi, Emre Can, Bentancur, Ronaldo, Dybala, Cuadrado, Mandzukic, Kean, Bernardeschi