റാബിയോ തിരിച്ചെത്തി, റാംസി ഇല്ല, യുവന്റസ് ഇന്ന് ലാസിയോക്ക് എതിരെ

Juventus' French midfielder Adrien Rabiot reacts during the UEFA Champions League Group D football match Juventus vs Lokomotiv Moscow on October 22, 2019 at the Juventus stadium in Turin. (Photo by Marco Bertorello / AFP) (Photo by MARCO BERTORELLO/AFP via Getty Images)

ഇന്ന് ലാസിയോയെ നേരിടാനുള്ള യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് കാരണം വിഷമിക്കുന്ന റാംസി ഇല്ലാതെയാണ് യുവന്റസ് ലാസിയോക്ക് എതിരെ ഇറങ്ങുന്നത്. റാംസി ഒരാഴ്ച കൂടെ ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ആഴ്സണൽ നിന്ന് യുവന്റസിൽ എത്തിയ റാംസിയെ നിരന്തരം പരിക്ക് വേട്ടയാടുകയാണ്. ആകെ 6 ലീഗ് മത്സരങ്ങൾ മാത്രമേ റാംസി കളിച്ചുള്ളൂ.

പരിക്ക് ഭേദമായ റാബിയോ യുവന്റസ് ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ഹിഗ്വയിൻ, ഡിബാല, റൊണാൾഡോ എന്നിവരുൻ സ്ക്വാഡിൽ ഉണ്ട്. റൊണാൾഡോ ഇന്നെങ്കിലും ഫോമിലേക്ക് ഉയരുമെന്നാണ് യുവന്റസ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സ്ക്വാഡ്;

Previous articleമാഞ്ചസ്റ്റർ സിറ്റിയോട് അനുകൂല നിലപാട്, ഫിഫക്കെതിരെ രൂക്ഷ വിമർശനവുമായി ചെൽസി
Next articleവെസ്റ്റിൻഡീസിനെതിരായ ജയത്തോടെ ചേസിങ്ങിൽ റെക്കോർഡിട്ട് ഇന്ത്യ