സന്തോഷ് ട്രോഫിക്കായുള്ള സിക്കിം ടീം പ്രഖ്യാപിച്ചു

20211114 163711

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിനായുള്ള സിക്കിം ടീം പ്രഖ്യാപിച്ചു. ഈസ്റ്റ് സോണിൽ ഗ്രൂപ്പ് ബിയിൽ വെസ്റ്റ് ബംഗാൾ, ഛത്തീസ്‌ഗഢ് എന്നിവർക്ക് ഒപ്പമാണ് സിക്കിംഗ് ഉള്ളത്. 23.11.2021 ഛത്തീസ്ഗഡഡിനെതിരെ ആണ് സിക്കിമിന്റെ ആദ്യ മത്സരം. പിന്നീട് 25ന് വെസ്റ്റ് ബംഗാളിനെയും നേരിടും.

ടീം;

1) Bipin Bhattarai – (GK)
2) Nimdup Lepcha – (GK)

3) Pintso Lepcha – (DEF)
4) Sagar Gurung – (DEF)
5) Dawa T. Lepcha – (DEF)
6) Tempa Lendup Bhutia – (DEF)
7) Klip Namgyal Barfungpa (Captain – DEF)
8) Don Tshering Lepcha – (DEF)
9) Dawa Lhendup Sherpa – (DEF)

10) Urbanus Thatal – (MID)
11) Bibek Bhutia – (MID)
12) Kintop Ongpo Lachungpa – (MID)
13) Aman Rasaily – (MID)
14) Boxer Pradhan – (MID)
15) Eric Yonzon – (MID)

16) Milan Chettri (FOR)
17) Basil Limboo – (FOR)
18) Abishek Rai – (FOR)
19) Bir Bahadur Pradhan – (FOR)
20) Bhaichung Bhutia – (FOR)

Previous articleകേരള ബ്ലാസ്റ്റേഴ്സിന് പുതിയ അസിസ്റ്റന്റ് പരിശീലകൻ
Next articleകന്നി ടി20 ലോകകപ്പ് കിരീടത്തിനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും, ടോസ് അറിയാം