സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗോവയ്ക്ക് തുടർച്ചയായ രണ്ടാം. ഇന്ന് ബവനഗറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നുഗോവ ദാദ്ര ആൻഡ് നാഹർ ഹവേലിയെ തോൽപ്പിച്ചത്. ഗോവയ്ക്കായി കുനാൽ, സൂരജ് എന്നിവർ ഇരട്ട ഗോളുകൾ നേടി. ഉമങ് ഗെയ്ക്വാദും ഒരു ഗോളും നേടി.
കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോവ ദാമൻ ദിയോയെയും തോൽപ്പിച്ചിരുന്നു. ഇനി ഗ്രൂപ്പിൽ ഗോവയ്ക്ക് ഗുജറാത്തിനെ ആണ് നേരിടാൻ ബാക്കിയുള്ളത്.













