സാഫ് കപ്പ്; ആതിഥേയരെ തോൽപ്പിച്ച് നേപ്പാൾ

Img 20211002 010358

സാഫ് കപ്പിൽ ആദ്യ ദിവസം തന്നെ ആതിഥേയർക്ക് തിരിച്ചടി. മാൽഡീവ്സിൽ ഇന്ന് നടന്ന മത്സരത്തിൽ മാൽഡീവ്സ് പരാജയപ്പെട്ടു. ഇന്ന് നേപ്പാൾ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാൽഡീവ്സിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗ്ലാദേശിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആണ് ഗോൾ പിറന്നത്. 86ആം മിനുട്ടിൽ മനിഷ് ഡംഗി ആണ് വിജയ ഗോൾ നേടിയത്.

ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 4നാണ്. അന്ന് ബംഗ്ലാദേശിനെ ആകും സ്റ്റിമാചിന്റെ ടീം നേരിടുക.

Previous articleപതിവ് മതിയാക്കി പഞ്ചാബ്, അവസാനം കലമുടയ്ക്കാതെ വിജയം
Next articleഫോമിലേക്ക് തിരികെയെത്തിയ ആഴ്സണൽ ഇന്ന് ബ്രൈറ്റണ് എതിരെ