സാഫ് കപ്പ് മത്സരങ്ങൾ തത്സമയം കാണാൻ ആകും

20211003 180557

സാഫ് കപ്പിലെ ഇന്ത്യൻ മത്സരങ്ങൾ കാണാൻ ആകുമോ എന്ന ഫുട്ബോൾ പ്രേമികളുടെ ആശങ്കയ്ക്ക് അവസാനം. മത്സരങ്ങൾ തത്സമയം ടെലിക്കാസ്റ്റ് ചെയ്യാനുള്ള അവകാശം യൂറോസ്പോർട് ചാനൽ സ്വന്തമാക്കിയതായി എ ഐ എഫ് എഫ് അറിയിച്ചു. നാളെയാണ് ഇന്ത്യ സാഫ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. മാൽഡീവ്സിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

Fixture;
4th October – India vs Bangladesh
7th October – India vs Sri Lanka
10th October – India vs Nepal
13th October – India vs Maldives

Previous articleപിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിൽ
Next articleപാരീസ് സ്വപ്ന നിരക്ക് നാണക്കേട്, ഒരു ഷോട്ട് ടാർഗറ്റിൽ പോലും അടിക്കാൻ കഴിയാതെ പരാജയം