സാഫ് കപ്പ് ഫൈനൽ, ഇന്ത്യൻ ലൈനപ്പ് അറിയാം

Newsroom

എട്ടാം കിരീടം ലക്ഷ്യമാക്കി സാഫ് കപ്പ് ഫൈനലിൽ മാൽഡീവ്സിന് എതിരെ ഇറങ്ങുന്ന ഇന്ത്യയുടെ ആദ്യ ഇലവൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ താരങ്ങളായ മൻവീർ സിംഗും ആഷിക് കുരുണിയനും ഇന്നും ആദ്യ ഇലവനിൽ ഉണ്ട്.

ലൈനപ്പ്;

വിഷാൽ കൈത്, സർതക്, സലാം, സുഭാഷിഷ്, ദാവിന്ദർ, ആഷിക്, വിനീത്, അനിരുദ്ധ്, നിഖിൽ, ഫറൂഖ്, മൻവീർ