പോർച്ചുഗീസ് ക്ലബ്ബ് സ്പോർട്ടിങ് തങ്ങളുടെ അക്കാദമിക്ക് ക്രിസ്റ്റിയാനോയുടെ പേര് നൽകി. അവരുടെ എക്കാലത്തെയും മികച്ച അക്കാദമി പ്രൊഡക്ടിന് ആദരം നൽകാൻ ആണ് അവർ അക്കാദമിക്ക് ‘ ആകാദമിയ ക്രിസ്റ്റിയാനോ റൊണാൾഡോ ‘ എന്ന പേര് നൽകാൻ തീരുമാനിച്ചത്.
✨ The name of the best player ever is now perpetuated at our Academy ✨
Sporting CP's Academy is now called #AcademiaCristianoRonaldo 👑 pic.twitter.com/Uq2kKQpKQ4
— Sporting CP English (@SportingCP_en) September 21, 2020
1997 ലാണ് റൊണാൾഡോ സ്പോർട്ടിങിന്റെ അക്കാദമിയിൽ ചേർന്നത്. തുടർന്ന് 2002-2003 സീസണിൽ സീനിയർ ടീമിനായി നടത്തിയ മിന്നും പ്രകടനമാണ് റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫറിന് വഴി ഒരുക്കിയത്.