മെസ്സിയെ മറികടന്ന് പുസ്കാസ് സ്വന്തമാക്കി റൊമാനിയൻ താരം സോരി

- Advertisement -

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളുകൾക്ക് ഉള്ള പുസ്കാസ് പുരസ്കാരം റൊമാനിയൻ താരമായ ഡാനിയൽ സോരി സ്വന്തമാക്കി. ഹംഗേറിയൻ ക്ലബായ ഡെബ്രെസെനു വേണ്ടി കഴിഞ്ഞ സീസണിൽ നേടിയ ബൈസൈക്കിൾ കിക്കാണ് താരത്തെ പുസ്കാസ് അവാർഡിന് അർഹനാക്കിയത്.

19കാരനായ താരം തന്റെ അരങ്ങേറ്റത്തിലായിരുന്നു ഈ അത്ഭുത ഗോൾ നേടിയത്. ബാഴ്സലോണ താരം ലയണൽ റയൽ ബെറ്റിസിനെതിരെ നേടിയ ഇടം കാലൻ ചിപ് ഗോളിനെയും ക്യുന്റോരയുടെ ഗോളിനെയും മറികടന്നായിരുന്നു സോരി ഈ പുരസ്കാരം നേടിയത്.

നോമിനേഷനിൽ ഉണ്ടായിരുന്ന മൂന്ന് ഗോളുകൾ;

മെസ്സി –

ക്യുന്റേരോ –

ഡാനിയർ സോരി –

Advertisement