പുസ്കാസിനായുള്ള അവസാന മൂന്ന് ഗോളുകൾ

Newsroom

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളുകൾക്ക് ഉള്ള പുസ്കാസ് പുരസ്കാരത്തിനായുള്ള അവസാന മൂന്ന് നോമിനേഷനുകൾ പ്രഖ്യാപിച്ചു. ടോട്ടനം താരം സോൺ ഹ്യൂങ്മിൻ, മുൻ ബാഴ്സലോണ താരം ലൂയിസ് സുവാരസ്, ഫ്ലമെങോ താരം അരസ്കറ്റെ എന്നിവരുടെ ഗോളുകൾ ആണ് ഇത്തവണ പുസ്കാസിനായുള്ള അവസാന ലിസ്റ്റിൽ ഉള്ളത്‌

ഗോളുകൾ;

സുവാരസ്;

ജിയോർജിയന്റെ;

സോൺ;