ഇംഗ്ലീഷ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ പ്രമോഷൻ നേടിയിട്ടുള്ള പരിശീകൻ നീൽ വാർനോക് വിരമിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പരിശീലകൻ നീൽ വാർനോക് താൻ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു . 73 കാരനായ വാർനോക്ക് ഇക്കാര്യം ഇന്ന് ഔദ്യോഗികമായി അറിയിച്ചു. 41 വർഷം ഇംഗ്ലീഷ് ഫുട്ബോളിൽ സജീവമായിരുന്നു റാഗ്നിക്ക്.

ഇംഗ്ലിഷ് ഫുട്ബോളിൽ ഏറ്റവുമധികം പ്രമോഷനുകൾ നേടിയതിന്റെ റെക്കോർഡ് അദ്ദേഹത്തിനാണ്. എട്ട് പ്രൊമോഷനുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് ടീമായ മിഡിൽസ്ബ്രോയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ജോലി, നവംബറിൽ അദ്ദേഹത്തെ അവർ പുറത്താക്കിയിരുന്നു. ഷെഫീൽഡ് യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ക്യു പി ആർ എന്നീ ടീമുകളെ ഒക്കെ വാർനോക്ക് മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.