സ്പർസിന്റെ പുതിയ ഹോം ജേഴ്സി എത്തി

പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. തീർത്തും വെള്ള നിറത്തിലുള്ള ഡിസൈനിലാണ് സ്പർസിന്റെ പുതിയ ജേഴ്സിയും. വലിയ മാറ്റങ്ങൾ ഡിസൈനിൽ ഇല്ല. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ സ്പർസ് ഇപ്പോൾ അടുത്ത സീസണായുള്ള ഒരുക്കത്തിലാണ്. അവർ പ്രീസീസണിലാകും പുതിയ ജേഴ്സി അണിയുക.


20220607 204656

20220607 204655

20220607 204646

20220607 204630

20220607 204611

20220607 204605

20220607 204558

20220607 204554